സഞ്ജു സാംസൺ കടുത്ത സമ്മർദ്ദത്തിൽ; വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം ബാറ്റിംഗിനെ ബാധിക്കുന്നു: ഹനുമ വിഹാരി

മലയാളി താരം സഞ്ജു സാംസൺ നിലവിൽ കടുത്ത സമ്മർദ്ദവും അരക്ഷിതാവസ്ഥയും നേരിടുകയാണെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. ടീമിലെ