
പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാന്‍ ഭർത്താവും മക്കളുമായി കാറില്‍ യാത്ര; അഞ്ച് കിലോ കഞ്ചാവുമായി ഗുരുവായൂരില്‍ യുവതി പിടിയിൽ
കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോള്‍ കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.