ഗുജറാത്തിൽ അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം തകര്‍ന്നു; നാൽപ്പതിലേറെ മരണം; സഹായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അപകടസമയം നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.