മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രത്തിൽ നയൻതാര നായിക

വാർത്തകൾ എന്തായാലും ലേഡി സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു