ലോക്ഡൗൺ: പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നാളെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ഞാന്‍ എന്റെ അമ്മയോടും ബന്ധുക്കളോടും അഭ്യര്‍ഥിക്കുന്നു.

സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും

സുഷമ സ്വരാജിന്റെ മരണ വിവരമറിഞ്ഞുകൊണ്ട് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു.