ഖത്തറിനെ പരാജയപ്പെടുത്തി സെനഗല്‍; പരാജയത്തിലും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ​ഗോൾ നേടി ഖത്തർ

കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്.

ബ്രസീലിന് തിരിച്ചടിയായി നെയ്മറുടെ പരിക്ക്; സ്വിറ്റ്‌സർലാൻഡിനെതിരെ കളിക്കാനാകില്ല

മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.

ഫിഫ ലോകകപ്പ്: രണ്ട് ഇഞ്ചുറി ടൈമിൽ ഗോളുകൾ; ഇറാൻ വെയ്ൽസിനെ 2-0 ന് പരാജയപ്പെടുത്തി

കളിയുടെ അവസാന നിമിഷങ്ങളിൽ റൂസ്ബെ ചെഷ്മിയും റാമിൻ റെസെയാനും ഓരോ ഗോൾ വീതം അടിച്ച് ആവേശകരമായ ഏറ്റുമുട്ടലിൽ ഇറാന് ആധിപത്യം

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; ശക്തരായ ഉറുഗ്വായിയെ സമനിലയിൽ കുരുക്കി ദക്ഷിണ കൊറിയ

വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.

ഫിഫ ലോകകപ്പ്: നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ തകർത്ത് ജപ്പാൻ

മത്സരത്തിലെ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു.എന്നാൽ വെറും എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.

സാക്കിര്‍ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ഖത്തര്‍

ലോക കപ്പിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ധന്‍കര്‍ ഖത്തറിലെ മറ്റ് നയതന്ത്ര ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ രാജ്യത്തേക്ക് മടങ്ങിയിരുന്നു.

ചരിത്രത്തിൽ ആദ്യം; പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി സ്റ്റെഫാനി

നേരത്തെ 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു.

‘ചതിച്ചാശാനേ’…..; അര്‍ജന്റീനയുടെ പരാജയത്തിൽ എംഎം മണിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

ഞാൻ ഒരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌.

ഖത്തർ ലോകകപ്പ്: ഇംഗ്ലണ്ട് ആധിപത്യം; ഇംഗ്ലണ്ട് ഇറാനെ 6-2 ന് തകർത്തു

ഇറാൻ തങ്ങൾക്കെതിരായ രണ്ടാം ഗോൾ മനസ്സിലാക്കി നേരിടാൻ ശ്രമിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെർലിംഗ് ഇറാനികളെ ഞെട്ടിച്ചുകൊണ്ട് ടീമിന്റെ മൂന്നാം ഗോളും

Page 4 of 5 1 2 3 4 5