എംബാപ്പെക്കായി 1 ബില്യൺ പൗണ്ട് നൽകാൻ റയൽ മാഡ്രിഡ്

സ്‌പോർട് ബൈബിൾ റിപ്പോർട്ട് പ്രകാരം, അടുത്ത വേനൽക്കാലത്ത് റയൽ മാഡ്രിഡ് പാരീസ് സെന്റ്-ജർമ്മൻ സ്‌ട്രൈക്കറെ വീണ്ടും പിന്തുടരാൻ സാധ്യതയുണ്ട്

എമിലിയാനോ, അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു: കെടി ജലീൽ

ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും.

ഫ്രാൻസിന്റെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ടി ജി മോഹന്‍ദാസ്

ഫ്രഞ്ചുകാർ എന്ന് പറഞ്ഞാൽ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.

മെസി അല്ല; ഗോൾഡൻ ബോളിന് അർഹൻ എംബാപ്പെ; വിമർശനവുമായി ക്രൊയേഷ്യൻ മോഡൽ

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം

നിരാശനായ എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പെനല്‍റ്റി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.