വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കളെ പ്രോസിക്യൂട്ട് ചെയ്യും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഇത്തരത്തില്‍ കുട്ടികളെ ശ്രദ്ധിക്കാതെ അവരെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് രക്ഷിതാക്കളുടെ വീഴ്‍ചയായി കണക്കാക്കും.

സ്ഥലം മാറിപ്പോയി: പൊലീസുകാരെ വംശീയമായി അധിക്ഷേപിച്ച ചെെനീസ് പൗരൻ ദുബായ് കോടതിയിൽ വിചാരണ നേരിടുന്നു

രാജ്യത്തിന് പുറത്തായിരുന്ന ഗോഡൗണ്‍ ഉടമ യു.എ.ഇയിലെത്തിയാല്‍ പോലീസ് ആസ്ഥാനത്ത് എത്തിച്ചേരണമെന്നും കൂടി ആവശ്യപ്പെട്ടപ്പോള്‍ പ്രതി വംശീയാധിക്ഷേപത്തിനും മുതിര്‍ന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി...

രണ്ട് കോടിയിലധികം രൂപയുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെ അര മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പോലീസ്

വ്യാപാരി ഇവിടേക്ക് എത്തുമ്പോള്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവരാനായി താന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ അയക്കാമെന്ന് പിആര്‍ഒ നേരത്തെ പറഞ്ഞിരുന്നു.

റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി റോഡില്‍ പ്രാര്‍ഥന നിര്‍വഹിക്കാനായി വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ദുബായ് പോലീസ്

റോഡില്‍ പ്രാര്‍ഥന നിര്‍വഹിക്കാനായി വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കു ആയിരം ദിര്‍ഹം പിഴചുമത്തുമെന്നും ദുബായ് പൊലീസ്.

1 കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയ അഫ്ഗാന്‍ അക്രമിയെ പിന്‍തുടര്‍ന്ന് പിടികൂടിയ മലയാളിയായ ഷാനവാസസ് ഖാന് ദുബായ് പോലീസിന്റെ ആദരം

കൊല്ലം അഷ്ടമുടി സ്വദേശി ഷാനവാസ് ഖാനെന്ന മലയാളി ഇന്ന് യു.എ.ഇയിലെ ഹീറോയാണ്. ഖിസൈസിലെ ഒരു കമ്പനിയുടെ െ്രെഡവറില്‍ നിന്ന് വന്‍തുക