പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ലോകത്തെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി
സമൂഹത്തില് മതനിരപേക്ഷത ഉയര്ത്തിപ്പിടിച്ച വാരിയംകുന്നന് സ്വന്തം നാട്ടില് രക്തസാക്ഷിത്തം ചോദിച്ചു വാങ്ങുകയായിരുന്നു.
പ്രസ്തുത നിയമ പ്രകാരം രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും അറസ്റ്റ് ചെയ്യാന് പോലീസിന് കഴിയും.
കൊവിഡ് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനിവാസിനെ പോലീസ് ചോദ്യം ചെയ്തത്.
ർഷക പിന്തുണയിൽ തന്റെ നിലപാടില് ഉറച്ചുനില്ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു.
സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു
കർഷകർ നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ തടസപ്പെടുത്തുമെന്നും അതിൻ്റെ ശോഭകെടുത്തുമെന്നും അത് രാജ്യത്തിനാകെ നാണക്കേടാകുമെന്നും ഡൽഹി പൊലീസ്
കൊറോണ കാലത്തു കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹി പോലീസിന്റെ അഭിമാനമായി കോൺസ്റ്റബിൾ സീമ
പ്രതിയുടെ മൊഴിയിലാണ് ഇവരുടെ പേരുകള് ഉളളതെന്നും ഡല്ഹി പൊലീസ് വിശദീകരിക്കുന്നു...
ഇയാളുടെതട്ടിപ്പില് വിധവകളും വിവാഹ ബന്ധം വേര്പ്പെടുത്തിയതുമായ സ്ത്രീകളാണ് കൂടുതലായി ഇരയായിട്ടുള്ളത്.