വ്യാജ വീഡിയോ; അമിത്ഷായ്‌ക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍

അമിത് ഷായ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.