ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അയോധ്യയിലെ രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയില്‍ വരും: ഡാനിഷ് കനേരിയ

ഞാന്‍ ഒരു മതവിശ്വാസിയാണ് , ഹിന്ദുമത വിശ്വാസിയായതിനാല്‍ ശ്രീരാമന്റെ പാത പിന്തുടരാനാണ് എപ്പോഴും ശ്രമിക്കുന്നത്.

ഹിന്ദുക്കൾക്ക് ഇത് ചരിത്രദിനം: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് മുൻ പാക് ക്രിക്കറ്റ് താരം

ലോകമെമ്പാടും സന്തോഷത്തിന്റെ തരംഗമുണ്ടെന്നും ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു...