കരിങ്കടൽ ധാന്യ കയറ്റുമതി; കരാറിൽ നിന്ന് റഷ്യ പിന്മാറിയത് ലോകത്തെ മുഴുവൻ ബാധിച്ചേക്കാം

റഷ്യയുടെ ഭക്ഷണവും വളവും കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന കരാറിന്റെ ഭാഗങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

പതഞ്ജലി ഗ്രൂപ്പിന്റെ ഓഹരികളും വിപണിയിൽ പ്രതിസന്ധി നേരിടുന്നു

പത്ജാഞ്ജലിക്കും അതിന്റെ എതിരാളികൾക്കും ഇപ്പോൾ എണ്ണയുടെ ഒരു ഭാഗം തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള അവസരം നഷ്‌ടപ്പെട്ടിരിക്കുന്നു.

കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ എ കെ ആന്റണി ഡല്‍ഹിയിലേക്ക്

ഇനി എടുത്തുപറയാൻ പറ്റുന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്ക്, ദിഗ് വിജയ് സിംഗ് എന്നിവരിലാണ് കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ പ്രതീക്ഷ.