കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകർ എത്തി നിയമസഭയ്ക്ക് പുറത്ത് ഗേറ്റിന് സമീപം ഗോമൂത്രം തളിച്ച് സഭ പ്രതീകാത്മകമായി
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകർ എത്തി നിയമസഭയ്ക്ക് പുറത്ത് ഗേറ്റിന് സമീപം ഗോമൂത്രം തളിച്ച് സഭ പ്രതീകാത്മകമായി
ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.