
പശുക്കളെ കൊല്ലുകയോ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്നവർ നരകത്തിൽ കിടന്ന് ചീഞ്ഞഴുകും: അലഹബാദ് ഹൈക്കോടതി
പശുക്കളെ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാളും തന്റെ ശരീരത്തിൽ രോമങ്ങളുള്ള വർഷങ്ങളോളം നരകത്തിൽ ചീഞ്ഞഴുകിപ്പോകും
പശുക്കളെ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാളും തന്റെ ശരീരത്തിൽ രോമങ്ങളുള്ള വർഷങ്ങളോളം നരകത്തിൽ ചീഞ്ഞഴുകിപ്പോകും
പശുവിന് മനുഷ്യരിലെ അസുഖങ്ങള്‍ മാറ്റാനാകുമെന്നും പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നും മന്ത്രി
ഇത്തവണ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് നിയമോപദേശകന്‍
ചാണകത്തിന് റേഡിയേഷൻ ചെറുക്കാനും ചാണകം മെഴുകിയ വീടുകൾ റേഡിയേഷനെ വരെ ചെറുക്കും വിധം സുരക്ഷിതമാണെന്നും കോടതി പറഞ്ഞു.
ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.
കണ്ണൂര്‍ : കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. പശുവിനെ ദയാവധം നടത്തി.
സംഭവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്.