ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കന്യാകുമാരിയെ ഇളക്കി മറിച്ച് വിജയ്യുടെ റോഡ് ഷോ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കന്യാകുമാരിയിൽ വൻ റോഡ് ഷോയിലൂടെ വിജയ് ശ്രദ്ധ പിടിച്ചുപറ്റി. ടിവികെ അധ്യക്ഷനായ


