ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേത്: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം കേരളത്തോട് ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

17 പള്ളികള്‍ തകർത്തു; മണിപ്പൂരില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നതായി ബെംഗളൂരു ആര്‍ച്ച് ബിഷപ്പ്

ഏകദേശം 41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും ധാരാളം വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി.

കേരളത്തിലെ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നവർ; വികസനത്തിനായി കാത്തിരിക്കുന്നു: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കേരളത്തിലെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഏഴ് ബിഷപ്പുമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്നലെ മുതൽ വാർത്തയായിരുന്നു.

വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക് വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോര: എ എ റഹിം

ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്‌.

ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ

ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടായി:കെ സുരേന്ദ്രൻ

ക്രിസ്ത്യാനികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സദ്ഭരണത്തിന്റെ നാളുകളാണ് അവർ കണ്ടതെന്നും സുരേന്ദ്രൻ

കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു: കെ സുരേന്ദ്രൻ

മോദിയിലുള്ള വിശ്വാസം ക്രൈസ്തവർക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തിൽ തങ്ങൾ പൂർണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവർക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രൻ