വയനാട് ദുരന്തം; കോൺഗ്രസ്സും മുസ്ലിം ലീഗും സമാഹരിച്ച തുകയുടെയോ വിനിയോഗത്തിന്റെയോ കണക്കുകൾ സർക്കാരിന് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

ചൂരൽമല പ്രകൃതി ദുരന്തത്തിന്റെ പേരിൽ കോൺഗ്രസും മുസ്ലിം ലീഗും സമാഹരിച്ച തുകയുടെയോ, ആ തുക എങ്ങനെ വിനിയോഗിച്ചെന്നതിനെക്കുറിച്ചോ യാതൊരു വിവരവും