എഐ ഉപയോഗിച്ച് പൂർണമായി നിർമിച്ച ചൈനീസ് ചിത്രം ബോക്സ് ഓഫീസിൽ തകർന്നു; 10 കോടിയിലേറെ ചെലവിട്ടിട്ടും നേടിയത് 17 ലക്ഷം യുവാൻ
ക്യാമറയോ അഭിനേതാക്കളോ ഷൂട്ടിങ് ലൊക്കേഷനുകളോ ഇല്ലാതെ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച ചൈനീസ് ചിത്രം ‘സാൻസിങ്ഡുയി: ഫ്യൂച്ചർ പാസ്റ്റ്’


