നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാത ലക്ഷണം; ഈ സൂചനകളും അവഗണിക്കരുത്

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നെഞ്ചുവേദനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ആരോഗ്യവിദഗ്ധർ. നെഞ്ചിൽ ഭാരം അനുഭവപ്പെടുക, മുറുക്കം, ശ്വാസംമുട്ടൽ, തണുത്ത വിയർപ്പ്, ഓക്കാനം, തലകറക്കം