ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ ജില്ലാ ജഡ്ജിയെയും പ്രതിചേർത്തു; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെയും പ്രതിചേർത്തു.


