യുപിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു; അന്വേഷണവുമായി പോലീസ്
യുപിയിലെ സുൽത്താൻപൂരിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി, ഇത് പ്രദേശവാസികളെ പ്രകോപിതരാക്കി .കുറ്റവാളികളെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായി പോലീസ്