എന്തും സംഭവിക്കാവുന്ന അവസ്ഥ; രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞു: ചാണ്ടി ഉമ്മൻ

ജോഡോ യാത്രയിലേക്ക് ആയിരക്കണക്കിന് ആളുകളെത്തിയ സമയത്താണ് ജമ്മു കശ്മീർ പൊലീസ് പിൻമാറിയത്. അപ്പോൾ രാഹുലിന് ചുറ്റും ആളുകൾ കൂടി.