സിനിമകൾക്ക് നോ പറയുന്നത് എളുപ്പമല്ല; കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ചിത്രങ്ങൾ നിരസിച്ചിട്ടുണ്ടെന്ന് കീർത്തി സുരേഷ്

കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി സിനിമകൾ വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് നടി കീർത്തി സുരേഷ്. മറ്റുള്ളവർക്ക് ഒരു സിനിമയെക്കുറിച്ച് എന്ത് അഭിപ്രായമാണുള്ളതെന്നതിലുപരി തനിക്ക്