എംബിഎയ്ക്ക് ശേഷം കൃഷിയിലേക്ക്; കാപ്സിക്കം കൃഷിയിലൂടെ യുവതിക്ക് നാല് കോടി രൂപ വരുമാനം

എംബിഎ പഠനത്തിന് ശേഷം കൃഷിയിലേക്ക് തിരിഞ്ഞ് കാപ്സിക്കം കൃഷിയിലൂടെ നാല് കോടി രൂപയുടെ വരുമാനം സ്വന്തമാക്കി യുവതി. മഹാരാഷ്ട്രയിലെ ജുന്നാറിൽ