ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങളിൽ ഇടപെടരുത്; ബ്രിജ് ഭൂഷണ് ബി ജെ പിയുടെ താക്കീത്

അതേപോലെ തന്നെ ഗുസ്തിക്കാരുടെ പ്രതിഷേധം അടുത്ത വർഷം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും