ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതി; സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷിക സന്ദേശത്തിൽ മുഖ്യമന്ത്രി

പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്.

കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല: എസ് ശ്രീജിത്ത്

സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ല

കോൺഗ്രസിലേക്കില്ല; തന്നെക്കാള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഇച്ഛാശക്തിയുമെന്ന് പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതാധികാരസമിതി പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു

ഇത്തവണത്തേയ്ക്ക് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു; അഫ്ഗാന്‍ മണ്ണില്‍ കടന്നുകയറ്റം അനുവദിക്കില്ലെന്ന് പാകിസ്ഥാനോട് താലിബാന്‍

അഫ്‌ഗാനിലേക്കുള്ള കടന്നുകയറ്റം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പാകിസ്ഥാൻ നടത്തിയ ആക്രമണം ഇത്തവണത്തേയ്ക്ക് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു

കേരളത്തിന് എയിംസ്; അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളം എയിംസ് എന്ന ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം ഇത്തരത്തിൽ ഒന്ന് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്: ഷെജിൻ

കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും

പകല്‍ സമയങ്ങളില്‍ ഡിവൈഎഫ്ഐയും രാത്രി എസ് ഡിപിഐയായും പ്രവര്‍ത്തിക്കുന്നവര്‍ സിപിഎമ്മിലുണ്ട്: കെ സുരേന്ദ്രൻ

ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്ഡി.പിഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു

കോവിഡ് നിരക്ക് കുറയുന്നു; പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

അടുത്ത ദിവസം മുതൽ എല്ലാ ദിവസവും പ്രതിദിന കണക്കുകള്‍ വാര്‍ത്താക്കുറിപ്പായി എത്തിയിരുന്നത് അവസാനിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

Page 1 of 81 2 3 4 5 6 7 8