കേരളത്തിലെ മികച്ച റോഡുകളുടെ അംബാസഡറായി അരിക്കൊമ്പൻ മാറി: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്റെ മെല്ലപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്.