
ഐടിബിപി ഉദ്യോഗസ്ഥർ അതിർത്തികൾ കാക്കുന്നു; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താൻ കഴിയില്ല: അമിത് ഷാ
വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഐടിബിപി സേവനമനുഷ്ഠിക്കുന്നതെന്നും ജവാന്മാരെ 'ഹിംവീർ' എന്നാണ് രാജ്യത്തിന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.