മദ്യനയത്തിലും കരിമണൽ ഖനനത്തിലും സർക്കാരിന് സുധീരന്റെ മുന്നറിയിപ്പ്; ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് കത്ത്

സംസ്ഥാന ബജറ്റിലെ മദ്യനയവും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി