വെറുക്കുകയും കൊല്ലുകയും ചെയ്യുക എന്നതാണ് ഗുജറാത്ത് മോഡൽ: മഹുവ മൊയ്ത്ര

തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള ലോക്‌സഭാംഗമായ മൊയ്‌ത്രയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നു

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്മണരും നല്ലവരുമെന്ന് പറഞ്ഞ എംഎൽഎക്ക് വീണ്ടും സീറ്റ് നൽകി ബിജെപി

ബിൽക്കിസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്നുമായിരുന്നു ചന്ദ്രസിൻഹ് റൗൽജിയുടെ വാദം.

ചെങ്കോട്ടയില്‍ നിന്നുകൊണ്ട് സംസാരിക്കുന്നത് സ്തീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച്; പക്ഷെ മോദി ബലാത്സംഗം ചെയ്യുന്നവര്‍ക്കൊപ്പം: രാഹുൽ ഗാന്ധി

പ്രതികളെ ജയില്‍ മോചിതരാക്കിയതിന് പിന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും കുറ്റക്കാര്‍ തന്നെയാണെന്ന് രാഹുല്‍