ഉച്ചഭക്ഷണത്തിനെത്തിയപ്പോൾ വീട്ടിൽ മകൾക്കൊപ്പം കാമുകൻ; അമ്മ മകളെ കഴുത്തു ‌ഞെരിച്ചു കൊന്നു

ഭാർഗവിയെ മാതാവ് ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂർത്തിയാവാത്ത സഹോദരനാണ് അമ്മയ്ക്കെതിരെ പൊലീസിൽ