എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് തരാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി ആവശ്യപ്പെട്ടു: പിസി ജോർജ്

അതേസമയം എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് നൽകിയ ഇടുക്കി, കോട്ടയം സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്.