സ്മാർട്ട്ഫോൺ ബാറ്ററിയുടെ ആയുസ്സ് കുറയാതിരിക്കാൻ ശ്രദ്ധിക്കാം; ഒഴിവാക്കേണ്ടത് ഈ ശീലങ്ങൾ

സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ പലരും വരുത്തുന്ന ചെറിയ പിഴവുകൾ ബാറ്ററിയുടെ ആയുസ്സ് വേഗത്തിൽ കുറയ്ക്കാൻ കാരണമാകാം. രാത്രി മുഴുവൻ ഫോൺ ചാർജിലിട്ട്