ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് വിജയം
ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബങ്കിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് വിജയം. പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായ ബങ്കിപൂരിലാണ്


