കേരളത്തിലെ ഉൾപ്പെടെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താം; വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി



