രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ ആരാണ് അമിത് ഷാ; ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കലാണ്: മല്ലികാർജുൻ ഖാർഗെ

രാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു.