അട്ടപ്പാടിയില്‍ കൃഷിയിടത്തിൽ കര്‍ഷകന്‍ മരിച്ചനിലയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ മരിച്ചനിലയില്‍. കൃഷിയിടത്തിലാണ് കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാവുങ്കുണ്ട് സ്വദേശി നഞ്ചന്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. മരണകാരണം