കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതിന് മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ. ആകെ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

കെഎസ്ആർടിസി ബസ് തടയൽ; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ പരാതി നൽകി കെഎസ്‌യു

അതേസമയം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ