അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തില്‍ കുപ്പിയേറ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തില്‍ കുപ്പിയേറ്. രാജ്കോട്ടില്‍ നവരാത്രി ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ഖോദല്‍ധാം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച