ഇന്ത്യയിൽ ഫുട്‌ബോൾ സംസ്‌കാരമില്ല; താഴെത്തട്ടിൽ കൂടുതൽ പ്രവർത്തനം വേണം: ആൻസലോട്ടി

ഇന്ത്യയിൽ യഥാർഥ ഫുട്‌ബോൾ സംസ്‌കാരം ഇനിയും ശക്തമായിട്ടില്ലെന്ന് ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം ഹെഡ് കോച്ച് കാർലോസ് ആൻസലോട്ടി. യുവതാരങ്ങളെ