സുരാജ്, ആന്‍അഗസ്റ്റിൻ; ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

എം.മുകുന്ദന്‍ രചന നിര്‍വഹിച്ചിരിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായാണ് ആൻ എത്തുന്നത് .