കുരങ്ങിന്റെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

വീടിനുള്ളിൽ കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു . ഈ സമയം ധൈര്യം കൈവിടാതിരുന്ന നികിത അലക്‌സയോട് നായ