സത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കും ജാമ്യം

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്നായിരുന്നു വാദം.

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താന്‍ പൊലീസ് നീക്കം

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താന്‍ പൊലീസ് നീക്കം . ഇതിന് മുന്നോടിയായി ആകാശ് ഉള്‍പെട്ട കേസുകള്‍ പൊലീസ് പരിശോധിച്ചു