മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർ ഗൺ കണ്ടെത്തി

മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ