ആഫ്രിക്കന്‍ പന്നിപ്പനി; കാസർകോട് 491 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു

കഴിഞ്ഞ ആഴ്ചയാണ് കാട്ടുകുക്കെ വില്ലേജിലെ ദേവി മൂലയിലെ മനു സെബാസ്റ്റ്യന്റെ ഫാമില്‍ പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.