ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണ് : എ എ റഹീം
ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ്. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്ന് എഎ റഹീം പറഞ്ഞു. ബി ജെ പിyil നിന്നുള്ള
ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ്. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്ന് എഎ റഹീം പറഞ്ഞു. ബി ജെ പിyil നിന്നുള്ള
ഏകദേശം 5 കോടി രൂപ ഉപയോഗിച്ച് 1.5 ലക്ഷം ഐഡി കാര്‍ഡുകളാണ് നിര്‍മ്മിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. രാജ്യ സുരക്ഷയെ പോലും
സംസ്ഥാനത്തുചേർന്ന സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് ഒരു ജനാധിപത്യ മര്യാദയില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറിയത്.
ചെറിയ പ്രായം മുതൽ തന്നെ ജനാധിപത്യ മൂല്യങ്ങള്‍, തത്വങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള അവബോധം
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. ഗുസ്തി താരങ്ങളുടെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢ പദ്ധതിയാണ്. രാജ്യമുണരണം. ജനാധിപത്യവും മതനിരപേക്ഷതയും,
കേന്ദ്ര സർക്കാരിന്റേത്ജനാധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ
ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എന്ന വാർത്തകളോട് പ്രതികരണവുമായി ഇടതുപക്ഷ എംപി എ
പ്രതിപക്ഷ നേതാവിന്റെ 'മനസ്സിന്റെ വലിപ്പം' ആരും കാണാതെ പോകരുതെന്ന ആമുഖത്തോടെയാണ് എ എ റഹീമിന്റെ എഫ് ബി പോസറ്റ് .