മധ്യപ്രദേശിൽ അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ ആൺകുട്ടി തൻ്റെ വീട്ടിലേക്ക് വശീകരിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്