ഒഡീഷയിൽ രണ്ട് ട്രെയിനുകൾ പാളം തെറ്റി; 30 പേർ കൊല്ലപ്പെട്ടു; 300 പേർക്ക് പരിക്ക്

മറുവശത്ത് നിന്ന് വരികയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയ കോച്ചുകളിൽ ഇടിക്കുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയ വക്താവ്