വോട്ടിന് പണം; ശശി തരൂരിനെതിരെ കേസ്

single-img
21 April 2024

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്. ഇതേ മണ്ഡലത്തിലെ എതിർ സ്തനാർത്ഥിയായ എൻ ഡി എയുടെ രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ്. സൈബർ പൊലീസാണ് കേസെടുത്തത്.

മണ്ഡലത്തിലെ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നവെന്ന പ്രചാരണം നടത്തിയതിനാണ് കേസ്.ഡിജിപിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. നൽകിയ പരാതിയിലാണ് കേസ്.രാജീവ് ചന്ദ്രശേഖരനെതിരെ നവ മാധ്യമങ്ങൾ വഴിതെറ്റായ പ്രചരണം നടത്തുന്നതിനാണ് കേസ്.സൈബർ പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.