ഒമ്ബതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്

single-img
31 August 2022

പാലക്കാട് : ഒമ്ബതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്.

പാലക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് ശിക്ഷിച്ചത്. പ്രതി ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രതി 2018 ജൂലൈ മുതല്‍ 2019 മാര്‍ച്ച്‌ വരെ പീഡിപ്പിച്ചു എന്നാണ് കേസ്.